tag:blogger.com,1999:blog-8823144116238374710.post2007945794901459910..comments2023-03-20T00:37:54.212-07:00Comments on ലുങ്കി മലയാളി: മനോരമയെന്താ ഇങ്ങനെ??ലുങ്കി മലയാളിhttp://www.blogger.com/profile/04045183445239052558noreply@blogger.comBlogger9125tag:blogger.com,1999:blog-8823144116238374710.post-14115436977965902402011-07-25T07:04:06.102-07:002011-07-25T07:04:06.102-07:00@നിയ മോള്--നിയാമോള്ടെ അനുഭവം പകുതി വായിച്ചു,,പഴയ...@നിയ മോള്--നിയാമോള്ടെ അനുഭവം പകുതി വായിച്ചു,,പഴയ പോലെ തുണ്ട് പുസ്തകം വായിക്കാന്‍ ഇപ്പോള്‍ ഒരു രസവും ഇല്ല..<br />നേരെ വീഡിയോ സ്ട്രീമിംഗ് സൈറ്റില്‍ പോയി പച്ചക്ക് കാണാമല്ലോ..ലുങ്കി മലയാളിhttps://www.blogger.com/profile/04045183445239052558noreply@blogger.comtag:blogger.com,1999:blog-8823144116238374710.post-12441783972493471692011-07-25T07:01:35.182-07:002011-07-25T07:01:35.182-07:00@ആഫിക്കന്‍ മല്ലു--സത്യം..വിധുവിന്റെ കമ്മന്റ് കണ്ടപ...@ആഫിക്കന്‍ മല്ലു--സത്യം..വിധുവിന്റെ കമ്മന്റ് കണ്ടപ്പോ എന്റെ വിവരമില്ലായ്മയില്‍ എനിക്കു പോലും കഷ്ടം തോന്നി..ലുങ്കി മലയാളിhttps://www.blogger.com/profile/04045183445239052558noreply@blogger.comtag:blogger.com,1999:blog-8823144116238374710.post-13463262109159480722011-07-25T06:27:28.463-07:002011-07-25T06:27:28.463-07:00ആദ്യമേ ഈ പോസ്റ്റു വായിച്ചെങ്കിലും ആവേശത്തില്‍ കയറി...ആദ്യമേ ഈ പോസ്റ്റു വായിച്ചെങ്കിലും ആവേശത്തില്‍ കയറി കംമെന്ടാഞ്ഞത് നന്നായി എന്ന് വിധുവിന്റെ കമന്റു കണ്ടപ്പോ തോന്നി . രക്ഷപെട്ടു .പക്ഷെ മനോരമയുടെ തലക്കെട്ടുകള്‍ അരോചകം തന്നെAfrican Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-8823144116238374710.post-36016599849965797422011-07-25T06:27:26.358-07:002011-07-25T06:27:26.358-07:00This comment has been removed by the author.African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-8823144116238374710.post-27625434545767228662011-07-25T00:58:08.920-07:002011-07-25T00:58:08.920-07:00@വിധു--വളരെ നന്ദി..എനിക്ക് ഇങ്ങനെ ഒരു കാര്യം അറിയി...@വിധു--വളരെ നന്ദി..എനിക്ക് ഇങ്ങനെ ഒരു കാര്യം അറിയില്ലായിരുന്നു..<br />അറിയാമയിരുന്നെങ്ങില് ഇങ്ങനെ എഴുതില്ലായിരുന്നു..പക്ഷെ മനോരമയുടെ മിക്ക തലക്കെട്ടുകളും വളരെ അരോചകമായി തോന്നാറുണ്ട്..ചിലപ്പോള്‍ അത് വിധു പറഞ്ഞ പോലെ എന്റെ ജനറല്‍ നോലട്ജ് കുഴപ്പം ആയിരിക്കും..<br />എന്തായാലും തെറ്റ് കാണിച്ചു തന്നതില്‍ വളരെ സന്തോഷം..ലുങ്കി മലയാളിhttps://www.blogger.com/profile/04045183445239052558noreply@blogger.comtag:blogger.com,1999:blog-8823144116238374710.post-36994267193243568162011-07-24T21:13:45.527-07:002011-07-24T21:13:45.527-07:00സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന പുസ്തകമെഴുതിയ എഴ...സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന പുസ്തകമെഴുതിയ എഴുത്തുകാരുടെ മറ്റൊരു പുസ്തകമാണ്,“ഓ!ജറുസലേം” എന്നത്. ഈ പുസ്തകപ്പേരിന്റെ ചുവട് പിടിച്ചാണ്, മനോരമ, ഓസ്ലോയുടെ പേരിലും കഷ്ടം എന്ന അർത്ഥത്തിൽ ഓ!സ്ലോ എന്ന് പറഞ്ഞത്. ഇതിൽ തെറ്റൊന്നുമില്ല എന്നാണ് എന്റെ പക്ഷം. ആദ്യത്തേ കാര്യം നേരത്തെ താങ്കൾക്ക് അറിയുമായിരുന്നെങ്കിൽ താങ്കളൊരു പക്ഷേ ഈ പോസ്റ്റ് ഇടുമായിരുന്നില്ലെന്നും എനിക്കു തോന്നുന്നു. ഇപ്പോൾ എന്തു പറയുന്നു? മനോരമ തെറ്റോ ശരിയോ? ഞാൻ ഒരു മനോരമായിസ്റ്റാണെന്നു പറയല്ലേ..........! സ്നേഹപൂർവ്വം വിധു.വിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-8823144116238374710.post-9365572628788823752011-07-24T07:00:31.382-07:002011-07-24T07:00:31.382-07:00ഇന്നത്തെ മാതൃഭൂമിയും കേരളകൌമുദിയും നോക്കി..അവരും മ...ഇന്നത്തെ മാതൃഭൂമിയും കേരളകൌമുദിയും നോക്കി..അവരും മനോരമക്ക് പടിക്കുവാണെന്ന് തോനുന്നു..<br />പക്ഷെ എത്ര ശ്രമിച്ചിട്ടും മനോരമയുടെ അത്ര എത്തുന്നില്ല..ലുങ്കി മലയാളിhttps://www.blogger.com/profile/04045183445239052558noreply@blogger.comtag:blogger.com,1999:blog-8823144116238374710.post-86415186543192679282011-07-24T04:50:00.051-07:002011-07-24T04:50:00.051-07:00മനോരമ ടിവി ചാനല്‍ തുടങ്ങിയപ്പോ പിന്നെ പറയുകയും വേണ...മനോരമ ടിവി ചാനല്‍ തുടങ്ങിയപ്പോ പിന്നെ പറയുകയും വേണ്ട. അത് കണ്ടിട്ട് അതിനോട് മത്സരിക്കാന്‍ മറ്റു ചാനലുകളും ആ നിലയിലേക്ക് താണു!deepdownehttps://www.blogger.com/profile/12011955251392138333noreply@blogger.comtag:blogger.com,1999:blog-8823144116238374710.post-19995529233084973162011-07-24T00:35:34.152-07:002011-07-24T00:35:34.152-07:00ഇതിനൊക്കെ എന്ത് പറയാന്‍ ! വായില്‍ തോന്നിയത് മനോരമക...ഇതിനൊക്കെ എന്ത് പറയാന്‍ ! വായില്‍ തോന്നിയത് മനോരമക്ക് വാര്‍ത്ത!തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.com