പരീക്ഷയായി പരീക്ഷയായി
വീട്ടിലോ സ്വൈര്യമില്ല
കൂട്ടുകാര്‍ കൂടെയില്ല.
കൊണയ്ക്കുവാന്‍ പെണ്ണുമില്ല,
പഠിക്കുവാന്‍ മനസ്സുമില്ല.
പരീക്ഷയായി പരീക്ഷയായി
ഫേസ്ബുക്കില്‍ ലൈക്കില്ല.
ഓര്‍ക്കുട്ടിലോ ആളില്ല.
ഗൂഗിള്‍പ്ലസ് കിട്ടിയില്ല.
പഠിക്കുവാന്‍ മനസ്സുമില്ല.
പരീക്ഷയായി പരീക്ഷയായി
സിഗരറ്റോ കയ്യിലില്ല
കുപ്പികള്‍ ബെവ്കൊയില്‍
വാങ്ങുവാന്‍ കാശുമില്ല
പഠിക്കുവാന്‍ മനസ്സുമില്ല.
പരീക്ഷാ ദിനമിങ്ങടുത്തു
തുണ്ടെഴുതാന്‍ നേരമായി
കയ്യിലും കാലിലും തുണ്ട്.
ഷര്‍ട്ടിന്‍ കൈമടക്കിലും തുണ്ട്.
പരീക്ഷയായി പരീക്ഷയായി.
No comments:
Post a Comment