Wednesday, July 13, 2011

മുംബയില്‍ സ്ഫോടനങ്ങള്‍


മുംബയില്‍ സ്ഫോടനങ്ങള്‍.. 3 സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്‌.
സൗത്ത്‌ മുംബയിലും രണ്ടിടത്തും , ഒരെണ്ണം സെന്‍ട്രല്‍ മുംബയിലും.


http://www.ndtv.com/article/cities/reports-of-multiple-blasts-in-mumbai-119016

http://www.madhyamam.com/news/98780/110713

http://timesofindia.indiatimes.com/city/mumbai/Police-confirm-three-blasts-in-Mumbai/articleshow/9212554.cms

Saturday, July 9, 2011

പടക്കം

18 വര്‍ഷം മുന്‍പ് ഒരു സി.ബി.എസ്.സി. സ്കൂളില്‍

പ്രിന്‍സിപ്പാള്‍--ആരാ പടക്കം പൊട്ടിച്ചതു??
9 വയസ്സുകാരന്‍--അറിയില്ല.
പ്രിന്‍സിപ്പാള്‍--എങ്കില്‍ കണ്ടുപിടിച്ചിട്ടു നീ ഇനി ക്ലാസ്സില്‍ കേറിയാല്‍ മതി..

അടുത്ത പിരീയിഡിനു തന്നെ അവന്‍ തിരിച്ചു ക്ലാസ്സില്‍ കയറി..പക്ഷെ ഇരിക്കാന്‍ പറ്റുന്നില്ല..



തല പറഞ്ഞത്

നിന്റെ ഫോണില്‍ കണ്ട മെസ്സെജിനെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ നീ പറഞ്ഞു , അവന്‍ ബ്രദര്‍ ആണെന്ന്..


ഇന്ന് നിന്റെ ഫേസ്ബുക്കിലെ ഫോട്ടോ കണ്ടപ്പോള്‍ എന്റെ തല പറഞ്ഞു ഇന്‍സെസ്റ്റ്‌  ഇന്‍സെസ്റ്റെന്നു..