ഇത് വായിച്ചാലും ഇല്ലെങ്കിലും ദയവു
ചെയ്തു ഈ സിനിമ കാണരുത്..എന്റെ കൂട്ടുകാര്‍ തല വച്ചതു അറിഞ്ഞു, ഞാന്‍ എല്ലാം സഹിക്കാന്‍ ആയി
ചെന്നതാണ്..പക്ഷെ ഇത് കുറച്ചു കടുപ്പം ആയിപ്പോയി..
ഇന്ദ്രജിത്ത് ,കുഞ്ചാക്കോ ,ജയസൂര്യ---ബോറന്‍ അറുബോറന്‍ പരമബോറന്‍ പദവിക്ക് വേണ്ടി കിട മത്സരം നടത്തുന്നു..
ആന്‍,സംവൃതാ,സന്ധ്യ,---എന്തരോ കാണിച്ചുകൂട്ടുന്നു..
ഗാനങ്ങള്‍---ചക്കരമാവ് കുഴപ്പമില്ല,
അനൂപ് ശങ്കറിന്റെ പാരപ്പാട്ട് ബലേഭേഷ് ...ഇതോക്കെയെങ്ങനെ സാധിക്കുന്നു അനൂപേ ???
കഥ തിരക്കഥ, സംഭാക്ഷണം(വി.വി.രാജേഷ്)
നീ വി.വി.രാജേഷ് അല്ലെടാ പൊന്നപ്പനാടാ
പൊന്നപ്പന്‍..
ചിരിച്ച സന്ദര്‍ഭങ്ങളുടെ എണ്ണം--- 4
No comments:
Post a Comment