2 വര്‍ഷം മുന്‍പ് ഒരു ജൂണില്‍
ഞാന്‍ -- പ്ലീസ് ടാ, എനിക്ക് നിന്നെ ഒരുപാടു ഇഷ്ടമാണ്..പ്ലീസ്...
അവള്‍ -- ഞാന്‍ പറഞ്ഞില്ലേ ഇത് ഇങ്ങനെ തന്നേ അവസാനിക്കൂ.
എന്‍റെ ജീവിതത്തില്‍, ഇനി ഇത് പോലെ ഒരു മണ്ടത്തരം ഉണ്ടാകില്ല.
ഇപ്പോള്‍
ഞാന്‍ -- പരീക്ഷ തോറ്റു..ഇനിയും അടുത്ത വര്‍ഷത്തേക്ക് തയ്യാറെടുക്കുന്നു.
അവള്‍ -- സാന്‍ഫ്രാന്‍സിസ്കോയില്‍ അവനുമായി നില്‍കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ കണ്ടു.
No comments:
Post a Comment