Saturday, July 9, 2011

24 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ രാഷ്ട്രിയം.

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിഎല്ലാം ഗുണ്ടകളാണ്..കണ്ടാല്‍ത്തന്നെ പേടി ആകും..

കോണ്‍ഗ്രസ്‌ പാര്‍ട്ടികോണ്‍ഗ്രസ്‌കാരെല്ലാം കാണാന്‍ നല്ലതാ..ഒരു പാവം ലുക്ക്‌ ആണ്.. രാഹുല്‍ഗാന്ധിയുടെ ചിരി, എത്ര ക്യൂട്ട്, അല്ലെ ചേട്ടാ..അങ്ങനെ വേണം രാഷ്ട്രിയക്കാര്..
കാണാന്‍ ഒരു ലുക്ക്‌ ഒക്കെ വേണം.

4 comments:

അനില്‍ഫില്‍ (തോമാ) said...

അഴകുള്ള ചക്കയില്‍ ചുളയില്ല.

മിന്നുന്നതെല്ലാം പൊന്നല്ല

ലുങ്കി മലയാളി said...

@തോമ--പറഞ്ഞു കൊടുക്കാന്‍ നോക്കി.പക്ഷെ ഒരു രക്ഷയും ഇല്ല..

TOMS / thattakam.com said...

കാണാനും അമക്കാനും

ലുങ്കി മലയാളി said...

@ടോംസ്/തട്ടകം--കാണാനും അമക്കാനും എന്താ??
എനിക്ക് അങ്ങോട്ട്‌ മനസ്സിലായില്ല..