i lungi
ആപ്പിളിനു പുതുജീവന്‍ നല്കിയ സ്റ്റീവ് ജോബ്സ് ധരിക്കുന്നത് ilungiയാണെന്ന് പോലും.
lung-fu (kung-fuവുമായി ഒരു ഡിസ്ട്ടെന്റ് റിലേഷന്‍)
ഇത് പരിശീലിക്കുന്നവര്‍ നിര്‍ബന്ധമായും ലുങ്കി ഉടുക്കണം..സുപ്രധാന സ്ഥാനങ്ങളില്‍ അടി കൊണ്ടിട്ടു പിന്നെ അതല്ല ഇതാണെനോന്നും പറഞ്ഞേക്കരുത്.
techno ലുങ്കി
ടെക്നോപാര്‍ക്കിലും , ഹാര്ഡ്വെയര് , സോഫ്റ്റ്വെയര് ,കണ്ട്രി ഇന്ത്യന്‍സ്, ബ്ലഡി കമ്മ്യൂണിസ്റ്റ് കേരള ,എന്നോക്കെ ചിന്തിക്കുന്ന സര്‍വ്വ സിലിക്കോണ്‍വാലി കുരങ്ങന്മാര്കും ഉപയോഗിക്കാവുന്ന സ്പെഷ്യല്‍ ടെക്നോ ലുങ്കി..ഇതില്‍ യു.എസ്.ബി. കുത്താനും ഊരാനും ഉള്ള പ്രതേക സൗകര്യം ഉണ്ടെന്നും (അപ്പോ നല്ല തോതില്‍ ചിലവാകും) നിര്‍മ്മാതാക്കള്‍ അവകാശപെടുന്നു.
muri ലുങ്കി
muri lungi-ലുങ്കി പകുതിക്കു മുറിച്ചുമാറ്റി ഉടുക്കെണ്ടിവരുന്ന yo-yo ജെനറേഷന്..ഈ അവസ്ഥയില്‍ എത്തുന്ന യുവത്വം ഒരു കയറു കൂടി കരുതുന്നത് നല്ലതാണ്..(പ്ലീസ് ഒന്ന് ചത്തുടെ)
videshi ലുങ്കി
പി.റോജപ്പനും കൂട്ടുകാരും ഉറുമി കാണിച്ചു പേടിപ്പിച്ച് ഓടിച്ച ഗാമയുടെ കൊച്ചുമകന് ലുങ്കി ഉടുത്തു , lung-fu പഠിച്ചു, തിരിച്ചു വരുന്നു..കേരളം കീഴടക്കാന്‍..കല്യാണം കഴിച്ച ശേഷം പി.റോജപ്പന് പഴയപോലെ ഉറുമി എടുക്കാനും പ്രയോഗിക്കാനും പറ്റുന്നില്ലയെന്നാണ് ചില രഹസ്യ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു.
(ഇത്രയും ആയപ്പോള്‍ തോന്നി ഇതിലും ഭേദം എന്റെ കൂറ ലുങ്കിയുടെ ഫോട്ടോ എടുക്കുന്നതാണെന്ന്..അവസാനം അതുതന്നെ നടന്നു)
3 comments:
കൊള്ളാലോ ചങ്ങായി ...പുത്തന്‍ ബ്ലോഗ്ഗിനു ആശംസകള്‍
താങ്ക്സ് താങ്ക്സ് ..അങ്ങനെ എനിക്കും കിട്ടി കമന്റ്..
ആഫ്രിക്കന്‍ മല്ലുവിനെ റോജപ്പന് സ്വാമികള്‍ രക്ഷിക്കട്ടെ..
http://evilsfury.blogspot.com/2010/03/lungi.html
did u read this.
Post a Comment