മലയാളത്തിലെ സ്വയം പ്രഖ്യാപിത സൂപ്പര്‍ താരങ്ങളായ ലാലിന്റെയും മമ്മൂട്ടിയുടെയും വീട്ടില്‍ റെയിഡ് നടത്തിയ ആദായ നികുതി വകുപ്പിനെതിരെ മമ്മി കേസിന്..
മലയാളത്തിലെ എക്കാലത്തെയും മികച്ച നടനും, ഭൂലോകത്തെ ആദ്യത്തെയും അവസാനത്തേയും വിനയപ്രസാദ് അവാര്‍ഡ്, കഴിഞ്ഞ ഒന്‍പതു വര്‍ഷമായി തുടര്‍ച്ചയായി നേടികൊണ്ടിരിക്കുന്ന പി.റോജപ്പന്റെ വീട്ടില്‍ റെയിഡ് നടത്താത്തത്തില്‍ പ്രതിഷേധിച്ചാണ് മമ്മി പ്രതികാര ദാഹിയായി തുള്ളുന്നത്..
തങ്ങളുടെ വീട്ടിലും റെയിഡ് ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ റോജപ്പനും നവവധു സുപാരിയും കൂടി രണ്ടു ദിവസമായി ആനക്കൊമ്പ്, പുലിനഖം ,ഉറുമി ,ഉരുളി ,അരകല്ല് ,മാണിക്യക്കല്ല് തുടങ്ങിയവ പള്ളിമുക്കിലെ ആക്രി കടയില്‍നിന്നും വന്‍ വില കൊടുത്തു വാങ്ങി എന്നാണ് മമ്മിയുടെ വാദം..എല്ലാം വാങ്ങി നിരത്തിയിട്ടും തങ്ങളുടെ വീട്ടില്‍ ആരും വരാത്തതില്‍ മമ്മിയുടെ മ്വാന് വിഷണ്ണനായി ഇരിക്കുന്നു..ഇത് കണ്ടു മനംനൊന്ത് സുപാരി അമ്മാള്‍ വൈന്‍ അടിച്ചു പിമ്പിരിയായി വാള് (ഇംഗ്ലീഷില്‍ വാള് വയ്ക്കുന്ന ഏക മനുഷ്യജീവി)വച്ചെന്നു മമ്മിയുടെ കുറുപ്പില്‍ പറയുന്നു..
എന്തായാലും കിട്ടിയ ഗ്യാപ്പ് മരുമകള്‍ വേസ്റ്റ് ആക്കിയില്ല..അമേരിക്കയിലോട്ടു ഒരു ഓര്‍ഡര്‍ കൊടുത്തു..രണ്ടു അറ്റംബോംബിനു..പിടിക്കുമ്പോ നാട് മുഴുവന്‍ അറിയണമല്ലോ..
6 comments:
എന്റെ ലുങ്കപ്പാ കിട്ടിയ ഗ്യാപ്പിനു കംഗാരൂ റോജപ്പനിട്ട് ഞോണ്ടി അല്ലെ?
@അനഫില്-- പേരിട്ടതിനു താങ്ക്സ്..
ലുങ്കപ്പന്..വെല്‍ഡണ്‍ മിസ്റ്റര്‍ തോമാ വെല്‍ഡണ്‍..
ആ താന്തോണി കംഗാരൂവിനെ ഒന്ന് കുത്താതെ ഇപ്പൊ ഒരു സുഖം ഇല്ല എന്നാ അവസ്ഥ ആയി..ഇപ്പൊ സുപാരി കൂടി ആയപ്പോ കൂടുതല്‍ രസമാണ്
എന്തായാലും കിട്ടിയ ഗ്യാപ്പ് മരുമകള്‍ വേസ്റ്റ് ആക്കിയില്ല..അമേരിക്കയിലോട്ടു ഒരു ഓര്‍ഡര്‍ കൊടുത്തു..രണ്ടു അറ്റംബോംബിനു..പിടിക്കുമ്പോ നാട് മുഴുവന്‍ അറിയണമല്ലോ..
റോജപ്പന് സൌത്തിലെ ഇന്ഗ്ലീഷ് അറിയാവുന്ന ഒരേ ഒരു താരമായത് കൊണ്ടാണ് വെറുതെ വിട്ടത് മാത്രവുമല്ല സുപ്പാരിയും ഇന്ഗ്ലീഷ്കാരിയാണ്
നിങ്ങളൊക്കെ എന്തൊക്കെ പാര പണിതാലും ശരി 65 വയസുവരെ സൂപ്പർസ്റ്റാറായി ഞാൻ ഇവിടെക്കെ തന്നെ ഉണ്ടാവും............റോജപ്പൻ.
@മിസ്റ്റര്‍ പുന്നൈക്കാടന്--താങ്കള്‍ ആരോടാണ് കളിക്കുന്നത് എന്ന് ഓര്‍മ്മ വേണം..ഇപ്പോള്‍ റോജപ്പനും മമ്മിയും മാത്രമല്ല സുപാരിഅമ്മാള് കൂടി ഉണ്ട്..സൊ ബി കെയര്‍ഫുള്‍..
Post a Comment