ലുങ്കി മലയാളി
Saturday, July 9, 2011
24 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ രാഷ്ട്രിയം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
—
എല്ലാം ഗുണ്ടകളാണ്..കണ്ടാല്‍ത്തന്നെ പേടി ആകും..
കോണ്‍ഗ്രസ് പാര്‍ട്ടി
—
കോണ്ഗ്രസ്കാരെല്ലാം കാണാന്‍ നല്ലതാ..ഒരു പാവം ലുക്ക് ആണ്.. രാഹുല്‍ഗാന്ധിയുടെ ചിരി
,
എത്ര ക്യൂട്ട്, അല്ലെ ചേട്ടാ..അങ്ങനെ വേണം
രാഷ്ട്രിയക്കാര്..
കാണാന്‍ ഒരു ലുക്ക് ഒക്കെ വേണം
.
പരീക്കുട്ടികള്‍ മരിക്കുന്നില്ല
2
വര്‍ഷം മുന്‍പ് ഒരു ജൂണില്‍
ഞാന്‍ -- പ്ലീസ് ടാ, എനിക്ക് നിന്നെ ഒരുപാടു ഇഷ്ടമാണ്..പ്ലീസ്.
..
അവള്‍ -- ഞാന്‍ പറഞ്ഞില്ലേ ഇത് ഇങ്ങനെ തന്നേ അവസാനിക്കൂ.
എന്‍റെ
ജീവിതത്തില്‍
, ഇനി ഇത് പോലെ ഒരു മണ്ടത്തരം ഉണ്ടാകില്ല.
ഇപ്പോള്‍
ഞാന്‍ -- പരീക്ഷ തോറ്റു..ഇനിയും അടുത്ത വര്‍ഷത്തേക്ക് തയ്യാറെടുക്കുന്നു.
അവള്‍ --
സാന്‍ഫ്രാന്‍സിസ്കോയില്‍
അവനുമായി നില്‍കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ കണ്ടു.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)