Saturday, July 9, 2011

ത്രീ (കൂതറ)കിംഗ്സ്



ഇത് വായിച്ചാലും ഇല്ലെങ്കിലും ദയവു ചെയ്തു ഈ സിനിമ കാണരുത്..എന്റെ കൂട്ടുകാര്‍ തല വച്ചതു അറിഞ്ഞു, ഞാന്‍ എല്ലാം സഹിക്കാന്‍ ആയി ചെന്നതാണ്..പക്ഷെ ഇത് കുറച്ചു കടുപ്പം ആയിപ്പോയി..

ഇന്ദ്രജിത്ത് ,കുഞ്ചാക്കോ ,ജയസൂര്യ---ബോറന്‍ അറുബോറന്‍ പരമബോറന്‍ പദവിക്ക് വേണ്ടി കിട മത്സരം നടത്തുന്നു..

ആന്‍,സംവൃതാ,സന്ധ്യ,---എന്തരോ കാണിച്ചുകൂട്ടുന്നു..  

ഗാനങ്ങള്‍---ചക്കരമാവ് കുഴപ്പമില്ല,
അനൂപ് ശങ്കറിന്റെ  പാരപ്പാട്ട് ബലേഭേഷ്‌ ...ഇതോക്കെയെങ്ങനെ സാധിക്കുന്നു അനൂപേ ???
 
കഥ തിരക്കഥ, സംഭാക്ഷണം(വി.വി.രാജേഷ്‌) 
നീ വി.വി.രാജേഷ്‌ അല്ലെടാ പൊന്നപ്പനാടാ പൊന്നപ്പന്‍..
                             
ചിരിച്ച സന്ദര്‍ഭങ്ങളുടെ എണ്ണം--- 

No comments: